Skip to product information
1 of 6

Fluxkart

Multifunction Intelligent Inverter Adapter for Lithium-Ion Power Tool Batteries BR54

Multifunction Intelligent Inverter Adapter for Lithium-Ion Power Tool Batteries BR54

Regular price Rs. 1,999.00
Regular price Rs. 3,500.00 Sale price Rs. 1,999.00
43% OFF Sale Sold out
Taxes included. Shipping calculated at checkout.
Quantity

21V 1A Li-ion Battery Charger Adapter (5.5mm DC Pin)

പ്രധാന പ്രത്യേകതകൾ (Key Highlights):
അനുയോജ്യത: 18V - 21V കോർഡ്ലെസ്സ് പവർ ടൂൾ ലിഥിയം-അയൺ ബാറ്ററികൾക്ക് അനുയോജ്യം.
LED ഇൻഡിക്കേറ്റർ: ചാർജ് ആകുമ്പോൾ ചുവപ്പ് ലൈറ്റും (Red Light), ഫുൾ ചാർജ് ആയാൽ പച്ച ലൈറ്റും (Green Light).
സുരക്ഷാ സംവിധാനം: ഓവർ ചാർജിംഗ്, ഓവർ വോൾട്ടേജ്, ഷോർട്ട് സർക്യൂട്ട് എന്നിവയിൽ നിന്നുള്ള സുരക്ഷ.
പ്ലഗ് തരം: സാധാരണ 5.5mm റൗണ്ട് DC പിൻ.

Phone :   1 - 2 തവണ ഫുൾ ചാർജ്ജ്
Laptop :   60% - 75% ചാർജ്ജ് (ഓടിച്ചാൽ ~45 മിനിറ്റ്)
Table Fan :   45 മിനിറ്റ് - 1 മണിക്കൂർ
TV (32" LED) :   30 - 45 മിനിറ്റ്
LED Bulb (15W)  :  2.5 - 3 മണിക്കൂർ
1 WiFi Camera :   8 - 10 മണിക്കൂർ (പകൽ ~12 മണിക്കൂർ, രാത്രി ~7 മണിക്കൂർ)

View full details